tag:blogger.com,1999:blog-4334817071712351268.comments2022-11-24T01:25:52.185-08:00ചില്ലുജാലകങ്ങള്ജോബിന്http://www.blogger.com/profile/18372416527928054807noreply@blogger.comBlogger49125tag:blogger.com,1999:blog-4334817071712351268.post-22775389128784982322020-04-19T19:38:24.842-07:002020-04-19T19:38:24.842-07:00പൂട്ടിപ്പോയ ബ്ലോഗിൽ, പോസ്റ്റിന്റെ പത്താം വാർഷികത്ത...പൂട്ടിപ്പോയ ബ്ലോഗിൽ, പോസ്റ്റിന്റെ പത്താം വാർഷികത്തിൽ കമൻറ് ഇട്ട് യുവാവ് മാതൃകയായി!ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-26267230484021012622012-04-11T21:55:42.735-07:002012-04-11T21:55:42.735-07:00hridayam niranja vishu aashamsakal.........hridayam niranja vishu aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-45979833971827797322011-12-05T20:26:26.834-08:002011-12-05T20:26:26.834-08:00"2 ദിവസം മുന്‍പ് വായു ഭഗവാന് വിഷു ആഘോഷ പരിപാ..."2 ദിവസം മുന്‍പ് വായു ഭഗവാന് വിഷു ആഘോഷ പരിപാടികളുടെ ഭാഗമായി എന്റെയും അയല്ക്കാ രുടെയും പറമ്പുകളില്‍ "ഓടിച്ചിട്ട് പിടിത്തം" കളിച്ചു റബര്‍ മരങ്ങള്‍ കുറച്ചു എണ്ണം KSEB ലൈനിന്റെ മുകളിലേക്ക് വലിച്ചിട്ടതിനാല്‍ വീട്ടില്‍ കറന്റ് ഉം ഇല്ല.."

"മിനിയാന്ന് കോട്ടയത്ത് പാര്ട്ടിക്കാര് "ഏറുപന്ത് " കളിച്ചു സ്ഥാനാര്‍ഥിയുടെ തലയില്‍ തന്നെ കൃത്യം എറിഞ്ഞിട്ടതാണ്. ഇനിയിപ്പം പോളിംഗ് കഴിഞ്ഞാല്‍ നാട്ടുകാരുടെ നെഞ്ചത്ത് എറിയണം എന്ന് തോന്നിയാലോ ???"

കിടിലന്‍ അലക്ക് !!!

എഴുത്ത് കൊള്ളാംAnonymousnoreply@blogger.comtag:blogger.com,1999:blog-4334817071712351268.post-63035055069766182912010-01-24T02:40:30.961-08:002010-01-24T02:40:30.961-08:00hehhheeee...kolllam, janasatabhi malayalee ayi jan...hehhheeee...kolllam, janasatabhi malayalee ayi janichorkellam oru pani kodithundennu thonnunuachuhttps://www.blogger.com/profile/17340672203042069090noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-41440865925626786352009-12-05T02:36:40.175-08:002009-12-05T02:36:40.175-08:00തകര്‍പ്പന്‍ ...
പാവം പാണ്ടിതകര്പ്പന് ...
പാവം പാണ്ടിഭാനുhttps://www.blogger.com/profile/03494171132103511569noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-59117686572526496482009-05-19T05:51:00.000-07:002009-05-19T05:51:00.000-07:00" ജോബിനെ ഇതൊന്നും ആയിട്ടില്ല ഇനിയും എന്തോ കൂടി വരാ..." ജോബിനെ ഇതൊന്നും ആയിട്ടില്ല ഇനിയും എന്തോ കൂടി വരാനുണ്ട്.."

എനിക്കും അത് തന്നെയാ പറയാന്‍ ഉള്ളത്.....അടുത്തത് പോരട്ടെ....വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-79493968693344123252009-05-13T10:40:00.000-07:002009-05-13T10:40:00.000-07:00ഉം. തരക്കേടില്ല.ഉം. തരക്കേടില്ല.ഒറ്റയാന് | Lonerhttps://www.blogger.com/profile/14292192942711315956noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-39566763856236156662009-04-26T17:58:00.000-07:002009-04-26T17:58:00.000-07:00ഓ..........നഷ്ടമൊന്നും ആയില്ലല്ലോ ഉണ്നുന്നതിനു...ഓ..........നഷ്ടമൊന്നും ആയില്ലല്ലോ ഉണ്നുന്നതിനു മുന്‍പ് ചെല്ലാന്‍ പറ്റിയില്ലേ....ഞങ്ങളൊക്കെ കൂട്ടുകാരുടെ കല്യാണത്തിന് ഇങ്ങനെയാ......പോവുന്നത് .വിളമ്പുന്നതിന് തൊട്ടു മുന്‍പ് ചെല്ലും....ഏതായാലും വിവരണം നന്നായി ....പല തവണ ഇത്തരം അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്...തോമ്മhttps://www.blogger.com/profile/17663669914093216285noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-24920691693078779752009-04-26T09:12:00.000-07:002009-04-26T09:12:00.000-07:00ജോബിനു ഒരു പണി കൊടുക്കണം എന്നു രാജുമോന് പറഞ്ഞപ്പോ...ജോബിനു ഒരു പണി കൊടുക്കണം എന്നു രാജുമോന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രെം പ്രതീക്ഷിച്ചില്ല!ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-15479080860824947242009-04-26T07:31:00.000-07:002009-04-26T07:31:00.000-07:00സമയം കയ്യില്‍ വെച്ചുപോകുമ്പോള് പലപ്പോഴും നമുക്കൊക...സമയം കയ്യില്‍ വെച്ചുപോകുമ്പോള് പലപ്പോഴും നമുക്കൊക്കെ സംഭവിക്കാറുള്ള അതെ കാര്യങ്ങള്‍. നല്ല വിവരണം!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-17595691374538727932009-04-26T05:21:00.000-07:002009-04-26T05:21:00.000-07:00ha ha kollam..bakshanamenkilum kittiyallo..:Dha ha kollam..bakshanamenkilum kittiyallo..:Dധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-69333405448231453182009-04-24T19:44:00.000-07:002009-04-24T19:44:00.000-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/06293715629759711920noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-49792318762146905322009-04-24T03:54:00.000-07:002009-04-24T03:54:00.000-07:00പോസ്റ്റ് കൊള്ളാം :)പോസ്റ്റ് കൊള്ളാം :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-19947059278864243942009-04-22T11:04:00.000-07:002009-04-22T11:04:00.000-07:00ഡേയ് ഡേയ് ബിമലിനെ അങ്ങനെ അങ്ങ് കൊച്ചാക്കണ്ട. ഇത്ത...ഡേയ് ഡേയ് ബിമലിനെ അങ്ങനെ അങ്ങ് കൊച്ചാക്കണ്ട. ഇത്തിരി ബുദ്ധി കുറഞ്ഞു പോയി എന്ന് വെച്ച്? തലയില്‍ കേറി നെരങ്ങുന്നതിനും ഒരു പരിധിയില്ലേ?

പോസ്റ്റ് കിടിലനായി കേട്ടോ.. (അവന് കേള്‍ക്കണ്ട.)ഒറ്റയാന് | Lonerhttps://www.blogger.com/profile/14292192942711315956noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-90761971625273430722009-04-22T10:17:00.000-07:002009-04-22T10:17:00.000-07:00@ദീപ : എടീ അകത്തു നിന്നും പൂട്ടാവുന്ന പൂട്ട് ഒക്കെ...@ദീപ : എടീ അകത്തു നിന്നും പൂട്ടാവുന്ന പൂട്ട് ഒക്കെ ഉണ്ട് കേട്ടോ... പിന്നെ ജിമ്മിച്ചന്‍ വീട്ടില്‍ നിന്നും നേരെ വന്നതാണ് വോട്ട് ഒക്കെ കഴിഞ്ഞു :-)...

പിന്നെ ക്ലൈമാക്സ് മാറ്റണമെങ്കില്‍ പറഞ്ഞാല്‍ മതി... ഇപ്പൊ നമ്മള് വായനക്കാരുടെ അഭിപ്രായം അനുസരിച്ച് ക്ലൈമാക്സ് ഒക്കെ മാറ്റാറുണ്ട്... :-)ജോബിന്https://www.blogger.com/profile/18372416527928054807noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-91557164913124041192009-04-22T08:59:00.000-07:002009-04-22T08:59:00.000-07:00കൊള്ളാം, കിടിലന്‍.....
ഡാ, അവന്റെ കാര്യം കൊണ്ട് തോ...കൊള്ളാം, കിടിലന്‍.....
ഡാ, അവന്റെ കാര്യം കൊണ്ട് തോറ്റു. ഞാന്‍ “ബിമല്‍ കഥ“കള്‍ക്കായി ഒരു ബ്ലോഗ് തുറക്കാന്‍ പൊകുകയാണ്. ഒരു പതിപ്പ് അതിലൂടെ ഇട്ടേക്കണേ? അഡ്രസ്സ് താമസിയാതെ തരാം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-41369428984237786912009-04-22T08:13:00.000-07:002009-04-22T08:13:00.000-07:00നിനക്ക് അങ്ങനെ തന്നെ വേണം!!......
പോസ്റ്റ് കലക്കി,...നിനക്ക് അങ്ങനെ തന്നെ വേണം!!......
പോസ്റ്റ് കലക്കി, ക്ലൈമാക്സ് കിടിലന്‍ .....ചിരിച്ചു ചിരിച്ചു മടുത്തു ....

@ ദീപ
"ബിമല്‍ എങ്ങനെ ഉള്ളില്‍ കയറി... അഥവാ അവന് ഉള്ളില്‍ ഉണ്ടായിരുന്നെന്കില് പുറത്തു നിന്നും വീട് പൂട്ടിയതാര് ?"

ഈ ബുദ്ധി ഇല്ലയ്മക്ക് ഒക്കെ ഒരു പരിധി ഇല്ലെ? എന്തൊരു മണ്ടന്‍ ചോദ്യം..??വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-50573236633699952562009-04-22T06:44:00.000-07:002009-04-22T06:44:00.000-07:00ഡാ എനിക്ക് കുറച്ചു സംശയം....
ബിമല്‍ എങ്ങനെ ഉള്ളില്‍...ഡാ എനിക്ക് കുറച്ചു സംശയം....
ബിമല്‍ എങ്ങനെ ഉള്ളില്‍ കയറി... അഥവാ അവന് ഉള്ളില്‍ ഉണ്ടായിരുന്നെന്കില് പുറത്തു നിന്നും വീട് പൂട്ടിയതാര് ?.....ഇതൊന്നും ജിമ്മിച്ചന്‍ എങ്ങനെ അറിയാതിരിക്കും.... ആകെ മൊത്തം ഒരു ചിന്ത കുഴപ്പം....
ഒരു CBI അന്വേഷണം വേണ്ടി വരുമോ ...?
എന്തായാലും നീ ഒന്ന് സൂഷിക്കുന്നത് നല്ലതാണ് കേട്ടോ...

ലളിതവും ഹ്രസ്വവും സരസവുമായ പോസ്റ്റ് ... :)ദീപhttps://www.blogger.com/profile/13800721767897071118noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-90373547377044886682009-04-12T11:54:00.000-07:002009-04-12T11:54:00.000-07:00Good post Jobin!!!Good post Jobin!!!Sandeephttps://www.blogger.com/profile/09786241292203778611noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-84103650943828612652009-04-08T22:07:00.000-07:002009-04-08T22:07:00.000-07:00പിന്നെ റെയില്‍വേ ആരെയും അറിയിക്കാതെ സെക്കന്റ് സ്ല...പിന്നെ റെയില്‍വേ ആരെയും അറിയിക്കാതെ സെക്കന്റ് സ്ലീപ്പര്‍ മിനിമം ചാര്‍ജ് 100 രൂപ ആക്കിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം - വര്‍ക്കല ( 41 km) ചാര്‍ജും തിരുവനന്തപുരം -കോട്ടയം (161 km) ചാര്‍ജും ഒന്ന് തന്നെ ആണ്...

For train availability calendar , plz check

http://www.cleartrip.com/trains/calendar (courtesy : Deepak)

Found the site is very useful..ജോബിന്https://www.blogger.com/profile/18372416527928054807noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-75437323538111522352009-04-08T20:41:00.000-07:002009-04-08T20:41:00.000-07:00ഇന്നലെ (ഏപ്രില്‍ 8 ബുധന്‍ ) വൈകിട്ട് D1 കോച്ചില്‍...ഇന്നലെ (ഏപ്രില്‍ 8 ബുധന്‍ ) വൈകിട്ട് D1 കോച്ചില്‍ വലിയ തിരക്കില്ലാരുന്നു.

TTR നെ കാണാന്‍ സാധിച്ചില്ല എങ്കിലും 2 പൊലീസുകാര്‍ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി അവര്‍ക്ക് ഡ്യൂട്ടി ഉണ്ട് എന്നാണ് പറഞ്ഞത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും. ഇത് ഇലക്ഷന് സ്ടണ്ട് ആകാന്‍ ആണ് സാധ്യത... എങ്കിലും കുറച്ചു ദിവസത്തേക്ക് ആകുമല്ലോ... ഇന്നത്തെ D1 കോച്ചില്‍ കയറുന്നവരുടെ അനുഭവം നോക്കിയിട്ട് പറയാം ഇതിന്റെ ഒരു വ്യത്യാസം...

പിന്തുണച്ച എല്ലാവര്ക്കും നന്ദി ...ജോബിന്https://www.blogger.com/profile/18372416527928054807noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-82991754858971913882009-04-06T22:58:00.000-07:002009-04-06T22:58:00.000-07:00പോസ്റ്റ് ഗംഭീരം ....ആദ്യ കമന്റ് അതി ഗംഭീരം..........പോസ്റ്റ് ഗംഭീരം ....ആദ്യ കമന്റ് അതി ഗംഭീരം.........വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-65738549217951099312009-04-06T06:57:00.000-07:002009-04-06T06:57:00.000-07:00ഏന്തായാലും പ്രതിഷേധിക്കാന്‍ തോന്നിയല്ലൊ, ഞാനും കൂട...ഏന്തായാലും പ്രതിഷേധിക്കാന്‍ തോന്നിയല്ലൊ, ഞാനും കൂടാം!

ഇന്ത്യയിലെ, ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും യാത്രാസൗകര്യം കുറഞ്ഞ ടെക്നൊപാര്‍ക്ക് നമ്മുടെ കേരളത്തിലാണെന്നതു ലജ്ജാകരം തന്നെ. ഇരുപതിനായിരത്തോളം ഉദ്യോഗസ്തര്ക്കായി രാവിലെയും വൈകുന്നേരവും രണ്ടു ട്രെയിന്‍ വീതം. അതുതന്നെ ഒരുപാടു കൂടുതല്‍ അല്ലെ ജോബിന്? ആഴ്ചയില്‍ ഒരു പ്രാവശ്യം പോകുന്ന ജോബിന്റെ രക്തം ഇത്രയും തിളയ്കുമെങ്കില് എല്ലാദിവസവും പൊകുന്നവരുടെ രക്തം എന്തെ തിളക്കാത്തത്? 5 അക്ക ശംബളം നമ്മുടെ പ്രതികരണശേഷി കുറക്കുന്നുണ്ടോ ?ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-28298477624886287802009-04-06T04:29:00.000-07:002009-04-06T04:29:00.000-07:00കൊള്ളാം, ചില്ലു ജാലകത്തിലൂടെയുള്ള കാഴ്ചകള്‍. എന്നാ...കൊള്ളാം, ചില്ലു ജാലകത്തിലൂടെയുള്ള കാഴ്ചകള്‍. എന്നാലും ബിമല്‍ ആ പഴയ കഥ ഇവിടെ പറയേണ്ടതില്ലായിരുന്നു. ചോദിച്ചിരുന്നേല്‍ പഴയ 200 രൂപക്കു പകരം, ഇന്നു രണ്ടായിരം തന്റെ മുഖത്തേക്കു അവന് വീശിയെറിഞേനെ.

ജോബിന്,
വണ്ടി വരുമ്പോഴേ കയറിക്കൂടി ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ സ്ഥലം തോര്‍ത്തിട്ടു പിടിച്ചു, റെയില്‍വേയുടെ സ്ഥലം വിറ്റു ജീവിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ സുലഭം. അതിന്നിടയിലാണ് താങ്കളെപ്പോലെയുള്ള, കാശ് നല്കി മുന്‍കൂട്ടി സീറ്റ് വാങ്ങി ഇടക്കുനിന്നു വണ്ടിയില്‍ കയറുന്നവരുടെ കാര്യം. കെ.എസ്.ആര്.ടി. സിയില്‍ ഇരിക്കാന്‍ സീറ്റ് റിസര്‍വേഷന്‍ കൊടുക്കുന്നതു വണ്ടി തുടങുന്ന സ്ഥലത്തു മാത്രമാണ്. വണ്ടി നീങ്ങിത്തുടങും മുന്‍പെ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ മനസ്സിലാകുകയും ചെയ്യും. ഇവിടെയും അങനെയായിരുന്നെങ്കില് താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. കാശ് ചെലവക്കിയിട്ടു സീറ്റ് കിട്ടാത്തതിലുള്ള താങ്കളുടെ പ്രതിഷേധത്തോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-4334817071712351268.post-37426494362179782332009-04-06T03:43:00.000-07:002009-04-06T03:43:00.000-07:00മനോഹരം ചിന്താപരം നല്ല എഴുത്ത് അഭിനന്ദനങ്ങള്മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com